ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്‌ (2022-23)

വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയവാബോധവും വളർത്താൻ സഹായിക്കുകയും  സമകാലികസാമൂഹ്യ പ്രശ്നങ്ങളോട് അവരുടേതായ    കാഴ്ചപ്പാടുകൾ   രൂപപെടുത്താൻ സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ ക്ലബ്‌ നേതൃത്വം നൽകുന്നു.

സാമൂഹ്യശാസ്ത്രമേള(2023-24)

Glps ഊരകം കിഴുമുറിയിലെ സാമൂഹ്യശാസ്ത്രമേള ഒക്ടോബറിൽ നടന്നു. ചാർട്ട്, സ്റ്റിൽ മോഡൽ, പുരാവസ്തു കോയിൻ സ്റ്റാമ്പ് ശേഖരണം ക്വിസ് എന്നിവയാണ് മേളയുടെ ഭാഗമായി നടന്നത്. മണ്ണും മനുഷ്യനും എന്ന വിഷയത്തിൽ കുട്ടികൾ ചാർട്ടുകൾ തയ്യാറാക്കി. പുരാവസ്തു ശേഖരണം ഏറെ കൗതുകമായി. ഇതുവരെ കാണാത്ത പല പഴയകാല സാധനങ്ങളും മേളയുടെ ഭാഗമായി കുട്ടികൾക്ക് കാണാൻ സാധിച്ചു.