ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/ആസാദി കാ അമൃത് മഹോത്സവ്

Schoolwiki സംരംഭത്തിൽ നിന്ന്

ആസാദി കാ അമൃത് മഹോത്സവ്

തപാൽ വകുപ്പും വിദ്യാഭാസ വകുപ്പും സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവി ന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പ്രധാനമന്ത്രിക്ക് കത്തെഴുതി. സ്വന്തന്ത്ര സമരചരിത്രത്തിലെ അറിയപ്പെടാത്ത പ്രതിഭകൾ, 2047 -എന്റെ കാഴ്ചപ്പാടിലെ  ഇന്ത്യ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് കുട്ടികൾ കത്തെഴുതിയത് .കാലികറ്റ് യൂണിവേഴ്സിറ്റി പോസ്റ്റ് മാസ്റ്റർ കെ ടി ഫൈസൽ കാതുകൾ ഏറ്റുവാങ്ങി.