കൊറോണ വാണിടും കാലം
മാനുഷരെല്ലാരും വീട്ടിനുള്ളിൽ
വ്യക്തിശുചിത്വം പാലിയ്ക്കവേണം
സോപ്പിട്ട് കൈകൾ കഴുകിടേണം
മാസ്ക് അണിഞ്ഞ് നടന്നിടേണം
അകലം പാലിച്ച് നിന്നിടേണം
നിപയെ ഓടിച്ച പോലെ ഓടിക്കാം
നമ്മളെല്ലാം ഒരുമയോടെ നിന്നിടേണം
ഒരുമ തന്നെ പെരുമയെന്ന്
ലോകരെ അറിയിക്കാം നമ്മൾക്കിന്ന്