ജി.എൽ.പി.എസ്. വിളയിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ഈ കൊച്ചുനാട് നമുക്ക് വളരെ പ്രിയപ്പെട്ടതാണ്.അത് മലിനമായിത്തീരാൻ നമ്മൾ അനുവദിക്കരുത്. എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.റോഡിലും പൊതുസ്ഥലങ്ങളിലും ചപ്പുചവറുകൾ വലിച്ചെറിയരുത്.തോട്,കുളം,പുഴ തുടങ്ങിയ ജലാശയങ്ങൾ മലിനമാക്കരുത്. ധാരാളം മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കുക. എങ്കിൽ നമ്മുടെ നാട് ശുചിത്വമുള്ളതും സുന്ദരവുമായിത്തീരും.

അന്നാ ഷെറിൻ
3 ജി.എൽ.പി.എസ് വിളയിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം