ജി.എൽ.പി.എസ്. വിളയിൽ/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം
കൊറോണയെ അതിജീവിക്കാം
അതിജീവനത്തിൻ്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.ലോകം മുഴുവനും ഇന്ന് കൊറോണ എന്ന മഹാമാരിയുടെ മുന്നിൽ ഭയന്നിരിക്കുകയാണ്.ദിവസം തോറും നമ്മളിൽ ഓരോരുത്തർ മരണപ്പെടുന്നു.കൊറോണയെ തടുക്കാൻ സർക്കാരും ആരോഗ്യവകുപ്പും കൂടിച്ചേർന്ന് പ്രവർത്തിക്കുന്നു. എല്ലാവരും വീട്ടിൽ തന്നെ കഴിച്ചുകൂട്ടുന്നു.വീട്ടിൽ തന്നെ നിന്ന് എല്ലാവർക്കും മടുത്തിരിക്കുന്നു.എന്നാൽ നമ്മൾ നമ്മുടെ ജീവനുവേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും സർക്കാരിനെയും അഭിനന്ദിക്കുകയാണ് വേണ്ടത്.അവരുടെ നിർദേശങ്ങൾ പാലിക്കുക.നമുക്ക് ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ തുരത്താം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം