ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ/2025-26/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം

ജൂൺ 5 ന് പരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. മാലിന്യങ്ങൾ തരംതിരിക്കാനുള്ള മാനദണ്ഡം കുട്ടികൾക്ക് പരിചയപ്പെടുത്തി .


ചങ്ങാതിക്കൊരു തൈ

ഹരിതകേരള മിഷന്റെ ചങ്ങാതിക്കൊരു തൈ എന്ന പദ്ധതി വിദ്യാലയത്തിൽ നടപ്പിലാക്കി.

ചങ്ങാതിക്കൊരു തൈ