ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

പ്ലാസ്റ്റിക് കൂടുകൾ മൂടൻ ചിരട്ടകൾ
വീടിനു ചുറ്റും എറിഞ്ഞീടുമ്പോൾ
മഴ പെയ്തു മഴവെള്ളം നിറയുമെങ്കിൽ
കൊതുകിനു വീടായി പരിണമിക്കും.
കൊതുകുകൾ മൂളിപറന്നു വരും
നമ്മൾതൻ ചോരകുടിച്ചീടും


ചിക്കൻ ഗുനിയയും ഡെങ്കിയും നമ്മുടെ
ജീവൻ കവർന്നെടുക്കും നാടിൻ്റെ നാഡി തകർന്ന് പോകും
നമ്മെ കണ്ണീർക്കയത്തിലാക്കും
പുലരി പൂമൊട്ടുകളാകും കിടാങ്ങളെ
പരിസരം വൃത്തിയിൽ സൂക്ഷിക്കേണം.

ഫാത്തിമ മിഹ്ജ.പി
4 എ ജി.എം.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത