ജി.എൽ.പി.എസ്. പത്തനാപുരം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റേ പൂന്തേൻ ഉണ്ണാൻ
എന്നോടൊപ്പം പോരുന്നോ
റോസാ പൂവിൽ നിന്നും
പൂന്തേൻ ഉണ്ണാൻ പോരുന്നോ 
പോരുന്നോ എന്നോടൊപ്പം
ചുവപ്പ് നിറമുള്ള പൂമ്പാറ്റേ

 

ഹിന നഫീസ N .U
2 A ജി.എൽ.പി.എസ്. പത്തനാപുരം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത