ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2018-19 അധ്യയന വർഷത്തിൽ 1-ാം ക്ലാസ് English Medium ആരംഭിച്ചു.
  • റോഡ് സൗകര്യം
  • ആധുനിക കെട്ടിടങ്ങൾ
  • 2017 വർഷത്തിൽ അരീക്കോട് പഞ്ചായത്ത് രണ്ട് പുതിയ ക്ലാസ് മുറികൾ അനുവദിച്ചു. നിർമ്മാണം പുരോഗമിക്കുന്നു.
  • സ്മാ൪ട്ട് ക്ലാസ്റൂം
  • വിദ്യാലയത്തിൻെറ 90-ാം വാർഷികോപഹാരമായി നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ രണ്ട് ക്ളാസ് മുറികൾ ടൈൽ വരിച്ച് പെയിൻറ് ചെയ്യുകയും ചെയ്തു.
  • കമ്പ്യൂട്ടർ ലാബ്
  • ഒാരോ ക്ലാസ്സിലും കമ്പ്യൂട്ടറുകൾ സ്ഥാപിച്ച് ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു.
  • ലൈബ്രറി
  • 2017 ആഗസ്റ്റ് 15 ന് പൂക്കോട്ടു ചോലയിലെ GFC ക്ലബ്ബ് എല്ലാ ക്ലാസ് മുറികളിലേക്കും പുസ്തക റാക്കും പുസ്തകവും സമ്മാനിക്കുകയുണ്ടായി.
  • ഒാഡിറ്റോറിയം
  • , വിദ്യാലയത്തിൻെറ 90-ാം വാർഷികോപഹാരമായി ഒാഡിറ്റോറിയത്തിൽ പാറകത്തൊടി കുടുംബം വക ഒരു ഡിറ്റാച്ചബിൾ സ്റ്റേജ് സ്ഥാപിച്ചു.
  • പാചകപ്പുര