ഒരു നാൾ ഞാനൊരു ചെടി നട്ടു ചെടിക്കു ചുറ്റും തടമിട്ടു വെള്ളം കോരി ഒഴിച്ചു ഞാൻ പതിയെ ചെടി വലുതായല്ലോ. ചെടിയിൻ മേലൊരു മൊട്ടു വിരിഞ്ഞു മൊട്ടുവിരിഞ്ഞു പൂവായി എൻെറ മനസ്സിൽ സന്തോഷം തുള്ളിച്ചാടി നടന്നു ഞാൻ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത