ജി.എൽ.പി.എസ്.ചാത്തന്നൂർ/Primary

Schoolwiki സംരംഭത്തിൽ നിന്ന്

പ്രൈമറി വിഭാഗം

352 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിലെ പ്രൈമറി വിഭാഗം നാലു ബ്ലോക്കുകളിലായി 12 ക്ലാസ്സ്മുറികളിൽ ആയിട്ടാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഉണ്ട്.

പ്രൈമറി വിഭാഗത്തിൽ 8 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും ആണ് നിലവിലുള്ളത്. നിലവിലെ പ്രധാനാദ്ധ്യാപിക ആയി ചുമതല വഹിക്കുന്നത് ശ്രീമതി സാവിത്രി ടീച്ചർ ആണ്.

  • പ്രധാനാധ്യാപിക : സാവിത്രി കെ.വി.
  • അദ്ധ്യാപകർ : ദീപ എൻ, ധന്യ വി.പി, നസീറ വി.പി, പിപ്‌സി കെ, സുമയ്യ എം.സി, ഉമ പി.കെ
  • അനദ്ധ്യാപകർ : ശാരദ

പ്രീപ്രൈമറി വിഭാഗം

സ്കൂളിലെ അഡ്‌മിഷൻ നിരക്ക് കുറഞ്ഞുതുടങ്ങിയപ്പോൾ ആണ് പ്രീപ്രൈമറി വിഭാഗം തുടങ്ങിന്നതിനെ കുറിച്ചു പരിഗണിച്ചത്. 2011 -12 കാലയളവിൽ പ്രീപ്രൈമറി വിഭാഗം ആരംഭിക്കുമ്പോൾ 26 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇ വിഭാഗത്തിൽ 77 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി വിഭാഗം തുടങ്ങിയത് മൂലം സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. ഇപ്പോൾ പ്രീപ്രൈമറി വിഭാഗത്തിന് ആയി മാത്രം 2 അദ്ധ്യാപകരും 2 ആയമാരും ജോലിചെയുന്നുണ്ട്. ഈ വിഭാഗത്തിനായി മാത്രം ഒരു കെട്ടിടം നിർമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

  • അദ്ധ്യാപകർ : ശാന്ത കെ.പി, ഷീന കെ.വി.
  • ആയമാർ : ശൈലജ സി, ഷിജി കെ.എസ്.

ശലഭോത്സവം: പ്രീപ്രൈമറി വിഭാഗത്തിലായി പ്രത്യെകം കലോത്സവം എല്ലാവർഷവും നടത്തി വരുന്നു.
കുസൃതികൂട്ടം: ഈ കുരുന്നുകളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനായി ഉള്ള വേദിയായ കുസൃതിക്കൂട്ടം എല്ലാ മാസവും നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി വി. കുമാരൻ നായർ 1967 - 1993
സി. യശോദ 1993 - 1994
കെ.വി. ജാനകി വാരസ്യാർ 1994 - 1996
രാജൻ മാസ്റ്റർ 1998 - 1998
എൻ. സരസമ്മ 1998 - 2002
കോമളവല്ലി 2002
ഇ. വിജയകുമാരി 2002 - 2006
ഗൗരിക്കുട്ടി 2006 - 2008
ഇ. ജയപ്രകാശ് 2008 - 2009
കെ.വി. സാവിത്രി 2009 മുതൽ

സ്കൂൾ തലത്തിൽ നൽകിവരുന്ന എൻഡോവിമെൻറ്സ്

സ്കൂളിന്റെ പൂര്വവിദ്യാര്ഥികളുടെയും മറ്റു ആളുകളുടെയും ആഭിമുഘ്യത്തിൽ എല്ലാ വർഷവും പാഠ്യപ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴചവയ്ക്കുന്ന കുട്ടികൾക്കും വിവിധ എൻഡോവിമെൻറ് നൽകിവരുന്നു.

  • ശ്രീ. പി.കെ. നാരായണനെഴുത്തച്ഛൻ മെമോറിയൽ എൻഡോവിമെൻറ്
  • ചക്ലിക്കുന്നത്ത് ഇബ്രാഹിം മെമോറിയൽ എൻഡോവിമെൻറ്
  • ശ്രീമതി കെ. വിശാലാക്ഷി ടീച്ചർ വക എൻഡോവിമെൻറ്
  • ശ്രീ. പി.വി. മാധവൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ്
  • ശ്രീ. നാരായണൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ്
  • ശ്രീമതി കെ.വി. സരസ്വതി മെമ്മോറിയൽ എൻഡോവിമെൻറ്
  • ശ്രീ. രാജൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവിമെൻറ്
  • ശ്രീ. എം.വി. രാമൻ നായർ മെമ്മോറിയൽ എൻഡോവിമെൻറ്
  • ശ്രീമതി കല്ലിപറമ്പിൽ അമ്മാളുക്കുട്ടി 'അമ്മ മെമ്മോറിയൽ എൻഡോവിമെൻറ്
  • ശ്രീ. കെ.ആർ. കൃഷ്ണൻ വക എൻഡോവിമെൻറ്
  • വടക്കൂട് വീട്ടിൽ പത്മനാഭൻ വക എൻഡോവിമെൻറ്

1999 മുതൽ എൽ.എസ്.എസ്. നേടിയവർ

1999 സുകന്യ ടി.പി
2001 സുരേഖ കെ.എസ്., പ്രദീപ് കെ.എസ്.
2002 ശ്രീഹരി വി.
2003 വിജിത പി.എസ്., കാർത്തിക എ. പി.
2005 ആനന്ദ് പി. ഹരിദാസ്, പി. ഹരിദാസ്, ഫഹീം സി. ഹംസ, സി. ഹംസ
2006 ശ്രീരാജ് സി., സനൽ വി.പി., ശരത്കുമാർ ടി.വി., ശ്രീരാജ് ടി., വിഷ്ണു പി., രശ്മി കെ.എം., സുരഭി കെ.എസ്., ശ്രുതി കെ.പി., അഞ്ജലി സി.പി., വിഷ്ണു കെ.
2007 സജിത്ത് കെ., ഗ്രീഷ്മ ഉണ്ണി എം., ശ്യാമിലി
2008 വിഷ്ണുപ്രകാശ് അമ്പാടി
2009 അതുൽകൃഷ്ണ, നന്ദന എൻ.വി.
2010 അമൽ പി.എസ്., അപർണ വി.പി., ദൃശ്യ വി.പി., കാവ്യ കെ., സോനപ്രകാശ് ഇ.
2012-13 ആര്യ കെ
2015-16 അശ്വിൻ. പി.വി.
2016-17 ഫർഹ സി. ഹംസ
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ/Primary&oldid=549641" എന്ന താളിൽനിന്ന് ശേഖരിച്ചത്