ജി.എൽ.പി.എസ്.കാര/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
നമ്മുടെ ലോകം ഇന്ന് നേരിടുന്ന ഒരു പകർച്ചവ്യാധിയാണ് കോവിഡ് 19 ഇതിൽ നിന്ന് മുക്തരാകേണ്ടത് നമ്മുടെ കടമ മാത്രം അല്ല, അത്യാവശ്യം കൂടിയാണ്.അതിന് വേണ്ടിയാണ് നമ്മൾ ഓരോരുത്തരും പ്രവർത്തിക്കേണ്ടത്.നമ്മൾ നമ്മുടെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കുക,അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് ഇറങ്ങുക,ഇറങ്ങുബോൾ മാസ്ക് ഉപയോഗിക്കുക,ധരിച്ച വസ്ത്രങ്ങൾ കഴുകി,കുളിച്ചതിന് ശേഷം വീട്ടിനുള്ളില്ലേക്ക് പ്രവേശിക്കുക.ഇടക്കിടെ കൈകൾ സോപ്പോ,ഹാൻവാഷോ ഉപയോഗിച്ച് കഴക്കുക.നമ്മുടെ പരിസരവും ചുറ്റുപാടും വ്യത്തിയായി സൂക്ഷിക്കുക.പ്രക്യതി സംരക്ഷണം മറ്റൊരു പ്രധാന ആവശ്യകതയാണ്. നമ്മുടെ കേരള ബഹു.മുഖ്യമന്ത്രിയ്ക്കും ,ആരോഗ്യമന്ത്രിയ്ക്കും ,ആരോഗ്യ പ്രവർത്തകർക്കും എന്റെയും എന്റെ സ്ക്കൂളിന്റെ പേരിലും നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
|