ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/ഒരു മരം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മരം


ഒരു മരം നടാം
ഒരുമിച്ച് നോക്കാം
ഒരു കുമ്പിൾ വെളളം ഒഴിക്കാം
ഒരുമിച്ച് പാടാം
ഒരുമിച്ച് കളിക്കാം
പക്ഷികൾ ഒരുമിച്ച് വന്നു
മരത്തിലിരുന്ന് പാടി
ഒരുമിച്ച് ഫലങ്ങൾ കൊത്തി തിന്നു
 

abhinav manoj
4 ജി.എൽ.പി.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത