ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/സയൻസ് ക്ലബ്ബ്-17
ജൂൺ-5 ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്തു.എക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരങ്ങളിൽ ചെടികൾ വെച്ചുപിടിപ്പിച്ചു.പ്രകൃതിസംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി.