ചാലി,ശ്ശേരി ചരിത്രത്തിൽ ഇടം നേടുന്നത് ഒരു കച്ചവട കേന്ദ്രമെന്ന നിലയിലാണ്. കേരളത്തിലെ അറിയപ്പെടുന്ന അടയ്ക്കാ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ചാലിശ്ശേരി. കളരിയും കഥകളിയും സംഗീതവും വൈദ്യവും വാദ്യകലകളും വളം നൽകി വളർത്തി പൂമുള്ളി മന പെരിങ്ങോടെന്ന പ്രദേശത്തിന് നൽകിയ പെരുമ ആ പ്രദേശത്തിനൻറ സാംസ്ക്കാരികമായ അടിത്തറയായി മാറിയപ്പോൾ .