എസ്.പി.സി ദിനം ആചരിച്ചു
ഒാഗസ്ത് 2 എസ്.പ്.സി ദിനമായി ആചരിച്ചു. ചാലിശ്ശേരി എസ്.എൈ, എൻ. പി. സത്യൻ പുതിയ ബാച്ചിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു.