ജി.എച്.എസ്.എസ് ചാത്തനൂർ/HSS

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കണ്ടറി വിഭാഗം

ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസുമുറികളും കമ്പ്യൂട്ടർ ലാബ്, ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ബയോളജി ലാബ് എന്നിവയും ഉണ്ട് .ലാബിൽബോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായ മണികണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസുകൾ ഭംഗിയായി നടന്നുവരുന്നു. 600 കുട്ടികൾ സയൻസ്, കോമേഴ്സ്, ഹുമാനിറ്റീസ് വിഷയങ്ങളിൽ പഠിച്ചു വരുന്നു 2018ലെ പ്ലസ് ടു വിജയം 88% ആയിരുന്നു. ഈ വർഷം എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കി യിട്ടുണ്ട്

"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ/HSS&oldid=464912" എന്ന താളിൽനിന്ന് ശേഖരിച്ചത്