ജി.എച്.എസ്.എസ്.മേഴത്തൂർ/സയൻസ് ക്ലബ്ബ്
സയൻസ് കള്ബിന്റെ നേതൃ ത്വത്തിൽ ദിനചരണങ്ങൾ ഗംഭീരമായി ആഘോഷിക്കാറുണ്ട്,കുട്ടികളിൽ ശാസ്ത്ര വാസനകൾ വളർത്താൻ ATLലാബ് സ്കൂളിൽ ഉണ്ട് .2022-23 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ഉദ്ഘാടനം 4/7/22 നു ശ്രീ . അജിത്ത് മാസ്റ്റർ നിർ വഹിച്ചു .