ജി എച്ച് എച്ച് മേഴത്തൂരിൽ 2025-26 വർഷത്തെ വിമുക്തി ക്ലബ്ബിന്റെ രൂപീകരണം ജൂൺ ആദ്യ വാരം തന്നെ നടന്നു .ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു .