ജി.എച്.എസ്.എസ്.മേഴത്തൂർ/ഗ്രന്ഥശാല
ജി.എച്.എസ്.എസ്.മേഴത്തൂരിൽ ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട്. വിവിധ വിഭാഗത്തിൽപ്പെട്ട 5000 ത്തോളം പുസ്തകങ്ങൾ സ്കൂള് ലൈബ്രറിയിൽ ഉണ്ട്, കുട്ടികൾക്കു ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കാനുള്ള സൌകര്യവുമുണ്ട് .ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുട്ടികൾ വായനാകുറിപ്പ് തയാറാക്കി അസ്സെംബ്ലിയിൽ അവതരിപ്പിക്കുന്നു