ജി.എച്ച്. എസ്. എസ്. കൊട്ടോടി/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്ബ്
കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് ആൻസി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
പരിസ്ഥിതി ദിനം ജൂൺ 5 2017
2017 ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.മാതൃഭൂമി ഫോട്ടോഗ്രാഫർ ഷൈൻ പരിപാടികൾ ഉത്ഘാടനം ചെയ്തു.അദ്ദേഹത്തിന്റെ പരിസ്ഥിതി ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.പ്രിൻസിപ്പാൾ ഇൻ ചാർജ് മൈമൂന എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആൻസി അലക്സ് നന്ദി പറഞ്ഞു.വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് മരത്തൈകളുടെ വിതരണവും നടത്തി.ബി.അബ്ദുള്ള,ഗ്രേസി ഗോപി,സുകുമാരൻ. എം,ബാലകൃഷ്ണൻ.വി.കെ, എന്നിവർ സംസാരിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം 2018
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

ഹരിതോൽസവത്തെക്കുറിച്ച് ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ വിശദീകരിക്കുന്നു
-
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം