ജി.എച്ച്. എസ്. എസ്. കൊട്ടോടി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പഠനയാത്രകളെ സംബന്ധിച്ച വിവരങ്ങൾ ഇവിടെ ചേർക്കുന്നു.
ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.2017 വർഷത്തിൽ പഠനയാത്രക്കായി പോയത് മൂന്നാർ,എറണാകുളം,കൊച്ചി മെട്രോ,ആതിരപ്പള്ളി,വാഴച്ചാൽ എന്നിവിടങ്ങളിലേക്കായിരുന്നു.

അന്ന അലുമിനിയം കമ്പനി‍‍
ആതിരപ്പള്ളി
സാഗരറാണി കൊച്ചി
ഇരവികുളം നാഷണൽ പാർക്ക്
കൊച്ചി മെട്രോ
മൂന്നാർ തടാകം
വാഴച്ചാൽ
ഇരവികുളം