കൊറോണയെന്നൊരു വൈറസ്
നാട്ടിലെങ്ങും പരന്നല്ലോ
പുറത്തിറങ്ങാൻ പറ്റാതെ
വീട്ടിനുള്ളിൽ ആയല്ലോ
തുമ്മുമ്പോൾ ചുമയ്ക്കുമ്പോൾ
തുവാലകൊണ്ട് മൂടീടാം
കടയിൽ മറ്റും പോയാലോ
കൈകൾ രണ്ടും കഴുകീടാം
ജാഗ്രതയോടെ പോരടൂ
കൊറോണ വൈറസ്സിനെ നേരിടൂ
തുരത്തീടാം...തുരത്തീടാം
ഒറ്റക്കെട്ടായ് നേരിടാം