കടൽ കടന്നു വന്നയാൾ കൊറോണയെന്ന മഹാമാരി ചുമലിലേറ്റി വന്നയാൾ കപടവേഷധാരിയായി കടൽ കടന്നു വന്നയാൾ രോഗ വിവരം രഹസ്യമാക്കി വൈറസോപം നടു കറങ്ങി വരുത്തിവെച്ച വിന നാടും നഗരവും കോവിഡ് പിടിയിൽ എന്നാൽ എല്ലാ വിപത്തിനെയും നാം മറികടക്കും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത