ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ അകന്നിരികാം തത്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരികാം തത്കാലം

അകന്നിരികാം തത്കാലം
പിന്നീട് അടുത്തിരിക്കാൻ വെണ്ടിട്ട്
പകർന്നിരുന്നൊരു രോഗമാണിത്
 പക്ഷേ ജാഗ്രത മാത്രം മതി
 കൈകൾ കഴുകാം
 നന്നായി
 കരുതൽ ആവാം ഒന്നായി
 പുറത്തിറങ്ങാൻ നോക്കാതെ
 അകത്തിരുന്ന് കളിച്ചിടാം
 കൊറോണ യെ നാം തുരത്തിടും
 സമൂഹ വ്യാപനം ഒഴിവാക്കി
 കൊറോണ കാലം ഇനി എന്നും ഒരു
 ഓർമ്മ കാലം ആയി മാറിയിടും
 നമ്മിൽ ഒരു ഓർമ്മ കാലം ആയി മാറിടും

Krishna priya •k
8 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത