ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക

ചക്ക നല്ല ചക്ക
ഉരുണ്ടുരുണ്ട ചക്ക
പച്ച നിറത്തിൽ ചക്ക
ഭംഗിയുള്ള ചക്ക
ചക്ക നല്ല ചക്ക
പഴു പഴുത്ത ചക്ക
മണമുള്ള ചക്ക
മഞ്ഞ ചുളയുള്ള ചക്ക
അച്ഛനിട്ടു ചക്ക
അമ്മ മുറിച്ചു ചക്ക
ഞങ്ങൾ തിന്നു ചക്ക
മധുരമൂറും ചക്ക
 

പ്രിയനന്ദ് ടി.വി
2 സി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത