ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2019-20 അധ്യായന വർഷം/സഹായ SMS Alert System
ഒതുക്കുങ്ങൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളെ അറിയിക്കുന്നതിനും കുട്ടികളുടെ ഹാജർ വിവരം അപ്പപ്പോൾ കൈമാറുന്നതിനു വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ( Sahaya SMS Alert System) സഹായ SMS പദ്ധതി സ്‍കൂളിൽ നടപ്പിലാക്കി. പദ്ധതി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്‌കൂൾ പി.ടി.എ പ്രസിഡൻറുമായ ശ്രീ അലി മേലേതിൽ രക്ഷിതാക്കൾക്ക് മെസേജ് അയച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.