സഹായം Reading Problems? Click here


ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പ്രവർത്തിക്കുന്നു .2016-17 അധ്യയനവർഷത്തിൽ 21 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡ് നേടി.സ്കൗട്ട് മാസ്റ്ററായി മുരളീധരനും, ഗൈഡ്ക്യാപ്റ്റൻ .ആയി പ്രസീജയും പ്രവർത്തിച്ചു വരുന്നു.