ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/മറ്റ്ക്ലബ്ബുകൾ-17/ഇംഗ്ളീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ളീഷ് ക്ലബ്ബ്


ഇംഗ്ളീഷ് ക്ലബ്ബ്

താൽപര്യമുളള യു.പി, ഹൈസ്ക്കൂൾ കുട്ടികളിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. വർ‍ഷങ്ങളായി ഇംഗ്ളീഷ് ഫെസ്ററ് നടത്തി വരുന്നു. ‌‌പ്രസംഗം,നാടകം, കൊറിയോഗ്രഫി, ര‍ചനാമത്സരങ്ങൾ, കവിതാലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റ് നല്കുന്നു.