ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

ശുചിത്യം അത് നാം ഓരോ വ്യക്തിക്കും വേണം. കൂടാതെ നമ്മുടെ പരിസ്ഥിതിക്കും. ശുചിത്യം ഉണ്ടാവുന്നത് ഓരോ വ്യക്തിയിൽ നിന്നും ആണ്. അതിലൂടെ ഓരോ വീട്ടിലും സമൂഹത്തിലും ലോകത്തിലും അത് വ്യാപിപ്പിക്കാൻ കഴിയും. നമ്മുടെ നാടും വീടും വൃത്തി ആയി ഇരുന്നാൽ ഒരുപാട് പകർച്ച വ്യാധികളെ നമ്മുക്ക് തന്നെ തടയാൻ കഴിയും. ഉദാഹരണമായി ഇപ്പൊ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ തന്നെ എടുക്കാം. ഇടയ്ക്കിടെ ഉള്ള സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകൽ വൈറസ് നെ നശിപ്പിക്കാൻ നമുക്കാവും. ഇത് ഈ കൊറോണ കാലം കഴിഞ്ഞാലും നമുക്ക് പിന്തുടരാൻ കഴിഞ്ഞാൽ ഒരുപാട് രോഗങ്ങളും തടയാം.

അത് പോലെ തന്നെ അണുക്കൾ നമ്മുടെ ശരീരത്തിൽ കയറിയാൽ അവയെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിന് ഉണ്ടാവുകയും വേണം. അതിനായി നാം പോഷക ആഹാരങ്ങൾ കഴിക്കണം. വ്യയാമം ചെയ്യണം. ചിട്ടയായി ഉറക്കം വേണം. നന്നായി വെള്ളം കുടിക്കുകയും വേണം. നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ശുചിത്യത്തിനും നല്ല ആരോഗ്യത്തിനും. തോല്പിക്കാം രോഗ വ്യാപനത്തെയും.

സ‍ഞ്ചയ് കൃഷ്ണ എം
3 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം