ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

നമുക്കും ഒത്തു ചേരാം. പ്രകൃതിയെ രക്ഷിക്കാം
ഉള്ളടക്കം

  • പരിസ്ഥിതി സൗഹാർദം ജീവിതതിന്റെ ആവിശ്യകത
  • പരിസ്ഥിതി ശോഷണം
  • പരിസ്ഥിതിസംരക്ഷണം

പരിസ്ഥിതിസൗഹാർദം ജീവിതത്തിന്റെ ആവിശ്യകത.
പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യം ആണ് ഇതിന് കാരണം. തന്റെ അടിസ്ഥാന ആവിശ്യങ്ങൾക്കുപരി ആര്ഭാടങ്ങളിലേക്ക് മനുഷ്യർ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗ സക്തിയെ തൃപ്തി പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പരിസ്ഥിതി ശോഷണം
പരിസ്ഥിതിശോഷണത്തിനു വിവിധ കാരണങ്ങൾ ഉണ്ട്. ജല മലിനീകരണം, വന നശീകരണം, ജmപെരുപ്പം, ടൂറിസം മേഖലയുടെ കടന്നു കയറ്റം രാഷ്ട്രീയ സാമ്പത്തിക പ്രതി സന്ധികൾ വ്യവസായ സംരംഭങ്ങളുടെ അതി പ്രസരം..
പരിസ്ഥിതി സംരക്ഷണം
എന്താണ് പരിസ്ഥിതി....?
നാം അധിവസിക്കുന്ന നിറയെ പ്രതേകതകളുള്ള ഭൂപ്രകൃതിയുള്ളസ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്

മുഹമ്മദ് അദ് നാൻ C K
6 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം