ജി.എച്ച്.എസ്. മരുത/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്‌സ് ക്ലബ്ബ്

കലാ മേളകൾ സജീവായി എല്ലാവര്ഷവും നടത്തുന്നു.മികച്ച കലാ പ്രതിഭകളെ വാര്ത്തെടുക്കാനും സ്കൂളിനു സാധിച്ചിട്ടുണ്ട്.സംസ്ഥാന തലം വരെ മാറ്റുരച്ച് വിജയിക്കാനും സാധിച്ചിട്ടുണ്ട്.അറബികലാമേള യിലും സ്കൂൾ അതിൻറെസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.ശ്രീ.റൂഫൻസ് ആണ് കലാമേള കൺ വീനർ