LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12070
യൂണിറ്റ് നമ്പർLK/2019/12070
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ബേക്കൽ
ലീഡർസിയ സുനിൽ കൊടക്കാട്
ഡെപ്യൂട്ടി ലീഡർറിഥുദേവ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഖില സി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ കെ ഐ
അവസാനം തിരുത്തിയത്
06-07-2025874647

അംഗങ്ങൾ

ക്രമ സംഖ്യ അഡ്മിഷൻ നമ്പർ പേര്
1 678 അഭിൻ പി
2 1454 അഭിനന്ദ് ബി എം
3 2381 അഭിജിത്ത് ആർ എ
4 825 അമേയ എം എ
5 1136 ആമിന കെ എം
6 1505 അനന്യ കെ
7 663 അനുരാഗ് ജി കെ
8 1464 അൻവിത്ത് സുനിൽ
9 1503 ആരാധ്യ എം കെ
10 1968 അശ്വിത ടി
11 1653 ആയിഷത്ത് ഹിന കെ എച്ച്
12 1541 ആയിഷത്ത് റിഫാ എം എ
13 2210 ഫാത്തിമത്ത് ഹസ്ന പി എച്ച്
14 1459 മികവ് വി കെ
15 1530 മിൻഹ ഫാത്തിമ കെ എസ്
16 1516 മിഥുൻ എം കുമാർ
17 1491 മുഹമ്മദ് റാസിൽ എസ് എം
18 1533 മുഹമ്മദ് ഹനീഫ് എച് എം
19 1537 മുഹമ്മദ്മുഹമ്മദ് ഷഹൽ റൗഫ്
20 655 നിരഞ്ജന എം
21 652 നിത്യശ്രീ ബി
22 661 പ്രാർത്ഥന എ
23 1487 റിതിൻ രാജ് കെ
24 810 ഋതുദേവ് കെ
25 1460 റിതുൻ രാജ് ആർ കെ
26 1161 സാധിക എസ് കെ
27 781 ഷാസ ഫാത്തിമ
28 654 ശിവന്യാ റ്റി
29 656 ശ്രേയസ് കൃഷ്ണ എൻ
30 679 സൂര്യ എം
31 747 ശ്രീനന്ദന കെ
32 1442 വിഷ്ണുപ്രിയൻ എം
33 913 സിയാ സുനിൽ കൊടക്കാട്

അവധിക്കാല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ സ്കൂൾതല അവധിക്കാല ക്യാമ്പ് 28/5 2025 ബുധനാഴ്ച സംഘടിപ്പിച്ചു.രാവിലെ 9. 30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ കെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സ്കൂളിലെ അധ്യാപകനും ഗായകനുമായ ശ്രീ പ്രമോദ് ക്യാമ്പിൽ സംസാരിച്ചു.ക്യാമ്പ് നയിച്ചത് ജി.എച്ച്.എസ്.എസ് പെരിയയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീജ കെ.എം ആണ് .ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഓരോ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്.ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി.ആക്ടിവിറ്റിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ലഘു വീഡിയോകൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.ലിറ്റിൽ കൈറ്റ് ലീഡർ സിയാ സുനിൽ നന്ദി അറിയിക്കുകയും ക്യാമ്പ് നാലുമണിക്ക് അവസാനിക്കുകയും ചെയ്തു.


ലിറ്റിൽകൈറ്റ്സ് 2026-27 ബാച്ച് പ്രവർത്തനങ്ങൾ

ജൂൺ_5_ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തിയത് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളായിരുന്നു അന്നേദിവസം നടന്ന മുഴുവൻ പരിപാടികൾ ഉൾപ്പെടുത്തി ഒരു സ്കൂൾപത്രം പുറത്തിറക്കി. കൂടാതെ സമൂഹമാധ്യമങ്ങളിലേക്കും സ്കൂൾ വിക്കിയിലേക്കുള്ള ഫോട്ടോയും വാർത്തയും തയ്യാറാക്കി അപ്‌ലോഡ് ചെയ്തു.

കമ്പ്യൂട്ടർ പരിശീലനം

 

ജി.എച്ച്.എസ് ബാരയിലെ ഒന്നാം ക്ലാസിലെ 30 ഓളം കുട്ടികൾക്ക് വെള്ളിയാഴ്ച (04/07/2025) കമ്പ്യൂട്ടർ പരിശീലനം നൽകി ലിറ്റിൽ കൈറ്റിലെ മുപ്പതോളം കുട്ടികളാണ് ഒന്നാം ക്ലാസ് കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിയത്.ഒന്നാം ക്ലാസിലെ ഐടി പാഠപുസ്തകമായ കളിപ്പെട്ടിയിലെ പ്രവർത്തനങ്ങളാണ് കുട്ടികളെ പരിശീലിപ്പിച്ചത്.