ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ പരിസ്ഥിതിയോട്.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയോട്

മനുഷ്യമനസിലെ ദുഷ്ചിന്തകളൊക്കെ പരിസ്ഥിതിയിൽ പ്രാവർത്തികമാക്കുകയാണവർ. ഇതിനൊക്കെ പരിണിതഫലമായി എന്നെങ്കിലും പരിസ്ഥിതി തന്നെ തിരിച്ചടിക്കുമെന്ന കാര്യം വിസ്മരിച്ചുകൂടാ....... പരിസ്ഥിതി ജീവന്നാധാരമാണ്..... അത് നശിപ്പിക്കുകയാണെങ്കിൽ മാനവ ജീവനുതന്നെ ഭീഷണിയായേക്കും. പരിസ്ഥിതിയെ കാക്കാൻ നാം ഓരോ ദിവസവും ഓരോ തൈ നട്ടു പിടിപ്പിക്കണം. അതൊരു ജീവോന്മേഷം തരുന്ന പുണ്യ പ്രവർത്തിയാണ്.......... വരും തലമുറകൾക്ക് നിലനിൽക്കാൻ പരിസ്ഥിതി ഒഴിച്ചുകൂടാനാവാത്തതാണ്. സംരക്ഷിക്കണം ............ നമ്മുടെ നിലനിൽപ്പിന് ആധാരമായതിനെ.

SREE LAKSHMI.K
8 A ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം