ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ലോകത്തെ ഭയപ്പിച്ചു
 പടരുന്നു ഒരു കാട്ടുതീയെപ്പോലെ....
വിധിയിൽ മുങ്ങി ജനങ്ങൾ പകച്ചുനിന്നീടുമ്പോൾ. ജാതി യില്ല മതമില്ല നിറവ്യത്യാസമില്ലാതെ പകർന്നീടുന്നു .
ഒരു മരുന്നിനും പിടികൊടുക്കാതെ നിയന്ത്രണവിട്ടു വിലസീടുന്നു.
കേൾക്കുമ്പോൾ എന്തൊരു ചെറുലക്ഷണമാ എന്നാൽ
ശ്വാസമില്ലാതെ കേണിടുന്നു മനുഷ്യർ.
വിരലൊന്നു തൊട്ടാൽ പകർന്നീടുമങ്ങനെ കൊറോണ എന്ന മഹാമാരി...
ഭയമൊന്നും വേണ്ട ജാഗ്രത മതി തുരത്താം നമ്മളീ കൊറോണയെ
 

MANASA
8 A ജി.എച്ച്.എസ്. പട്ടഞ്ചേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത