ജി.എച്ച്.എസ്. തവിടിശ്ശേരി/സ്പോർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
കുട്ടികളുടെ കായികമായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ് സജീവമാണ്. കുട്ടികൾ സ്വാഭാവികമായും വലിയ താല്പര്യത്തോടെയാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്..
സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തന മേഖലകൾ..
സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തന മേഖലകൾ..
*കായികാധ്യാപകന്റെ അസാന്നിധ്യത്തിലും കായിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക.
*സ്കൂൾ കായികമേളയുടെ സംഘാടനം
*വിവിധ ഗെയിമുകൾ സംഘടിപ്പിക്കുക
*സ്കൂൾ അച്ചടക്കം നിയന്ത്രിക്കുക
*കുട്ടികളുടെ കായികക്ഷമത നിലനിർത്തുന്ന പരിപാടികൾ ആസൂത്രണം ചെയ്യുക