ജി.എച്ച്.എസ്. തവിടിശ്ശേരി/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

*കുട്ടികളിൽ പാരിസ്ഥിതിക,പ്രകൃതിസംരക്ഷണ അവബോധം സൃഷ്ടിക്കുക
*മാലിന്യ നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക
*പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവൽക്കരണം
*പരിസരശുചീകരണത്തിന്റെ പ്രാധാന്യം
*സ്കൂൾ പറമ്പിൽ മരങ്ങളും ചെടികളും നടുക,സംരക്ഷിക്കുക
*സ്കൂളും പരിസരവും കൂടുതൽ മനോഹരമാക്കുക.
*പരിസ്ഥിതി പഠനയാത്രകൾ
*ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
*യുദ്ധവുരുദ്ധ അവബോധം ജനിപ്പിക്കുക
*മാനവികതയുള്ള തലമുറയെ സൃഷ്ടിക്കുക