ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ചിലി എന്ന ഗ്രാമത്തിൽ മിന്നു, കാത്തു എന്നീ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. മിന്നുവും കാത്തുവും നല്ല കൂട്ടുകാരായിരുന്നു. മിന്നു നല്ല വൃത്തി ശീലം ഉള്ളവളും കാത്തു വൃത്തിശീലമില്ലാത്തവളുമായിരുന്നു. എന്തു ചെയ്യാനും കാത്തുവിന് മടിയാണ്. അവളുടെ അമ്മ എന്നും അവളെ വഴക്കു പറയാറുണ്ട് . ഒരു ദിവസം കാത്തുവിന് സുഖം ഇല്ലാതെയായി. കാത്തു വിനെ അമ്മ ഡോക്ടറുടെ അകത്തു കൊണ്ടുപോയി.ഡോക്ടർ അവളുടെ വൃത്തിയില്ലായ്മയെ കുറിച്ച് അവളോട് സംസാരിച്ചു. ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് കുറ്റബോധം തോന്നി.അപ്പോൾ അവൾ ചിന്തിച്ചു, അമ്മയും കൂട്ടുകാരിയും പറഞ്ഞത് കേട്ടിരുെന്നങ്കിൽ എനിക്ക് ഈ അസുഖം വരില്ലായിരുന്നു. അതിനുശേഷം അവൾ ഒന്നിനും മടി പിടിച്ചിരിക്കാറേയില്ല.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ