വിദ്യാരംഗം കലാസാഹിത്യവേദി

2019-20 വിദ്യാരംഗം ഉദ്ഘാടന വേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.2019-20 വർഷത്തെ പ്രവർത്തനോൽഘാടനം ശ്രീ.ബാബു മണ്ടൂർ നിർവഹിച്ചു.കൺവിനറായി വി.ഷിനിൽകുമാർ പ്രവർത്തിക്കുന്നു