വൈറസ് ആണ് വൈറസ്
ചൈനയിൽ ഉത്ഭവിച്ച വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കിടണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകിടേണം
ആരോഗ്യ പ്രവർത്തകരുടെ -
നിർദ്ദേശം കേട്ടിടേണം
ഒന്നിച്ചു നിന്ന് തോൽപ്പിച്ചീടാം
കൊറോണ എന്ന മഹാമാരിയെ
കരകയറ്റിടാം നമ്മുടെ കേരളത്തെ
കരകയറ്റിടാം നമ്മുടെ ഭാരതത്തെ