പ്രപഞ്ചം മുഴുവൻ
ജാഗ്രതയിലല്ലയോ .....
കൊറോണ വൈറസിൻ
ഭയത്തിലല്ലയോ .....
പത്രം തുറന്നാൽ
കോവിഡിൻ വിശേഷങ്ങളല്ലയോ.....
വാർത്തകൾ തുറന്നാൽ
കോവിഡിൻ വിശേഷം മാത്രമല്ലയോ .....
വൈറസിൽ നിന്ന് മോചനം നേടാൻ - പലതും മാറ്റിവെച്ചില്ലയോ...... നാം
അറിവുള്ളവർ ചേർന്നു പറയു
ന്ന കാര്യങ്ങൾ, അതിജീവ
നത്തിന്റെ മാർഗ്ഗങ്ങളല്ലയോ
പ്രപഞ്ചം മുഴുവൻ
ജാഗ്രതയില്ലയോ .....
കൊറോണ വൈറസിന്
ഭയത്തിലല്ലയോ.....