ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രൈമറി/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023 - 24 അധ്യയന വർഷത്തിൽ യുപി വിഭാഗത്തിലെ 9 ഡിവിഷനുകളിലായി 262 കുട്ടികൾ പഠിക്കുന്നു. അഞ്ചാം ക്ലാസിൽ 71, ആറിൽ 113, ഏഴിൽ 78 എന്നതാണ് ഓരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം. മൂന്ന് താല്ക്കാലിക അധ്യാപകർ ഉൾപ്പെടെ പതിനൊന്ന് അധ്യാപകർ ജോലി ചെയ്യുന്നു.


ഫലകം:Year frame/Pages

ക്രമ നം പേര് തസ്തിക
1 ദീപ പി എം പി ഡി ടീച്ചർ
2 ഹാഷിം പി എസ് പി ഡി ടീച്ചർ
3 വിപിൻ ജി യുപിഎസ്ടി
4 റാണി സി പിഡി ടീച്ചർ
5 സിയ പി വി ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി
6 രശ്മി എ ടി യുപിഎസ്ടി
7 ഷാഹിദ കെ സി യുപിഎസ്ടി
8 രശ്മി ആർ യുപിഎസ്ടി
9 ജിജി യുപിഎസ്ടി (ഗസ്റ്റ്)
10 നൂർ മുംതാസ് യുപിഎസ്ടി (ഗസ്റ്റ്
11 ഹിക്മത്തുന്നിസ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഗസ്റ്റ്)