ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ശുചിത്വമാവാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാവാം



നമ്മൾക്ക് ശുചിത്വം ആവാം
കൈകൾ കഴുകി രോഗത്തെ തുരത്താം
പരിസരം വൃത്തിയായി വെയ്ക്കാം
ചെറുത്തു നിർത്താം രോഗത്തെ
ശുചിത്വം പാലിക്കൂ കൂട്ടുകാരെ
നാടിനു നന്മ വരുത്താം നമുക്ക്
            
             

ആര്യ ഗോപാൽ
1 ബി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം