ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ മിട്ടു

Schoolwiki സംരംഭത്തിൽ നിന്ന്
മിട്ടു

പണ്ട് ഒരിടത്ത് ഒരു മിട്ടു പൂമ്പാറ്റ താമസിച്ചിരുന്നു. അവൾ ഒരു കർഷകൻ്റെ തോട്ടത്തിൽ ഒരു മുട്ടയിട്ടു.ഇത് കർഷകൻ കണ്ടു.കർഷകൻ ദിവസേന മുട്ട നോക്കിയിരുന്നു. ഒരു ദിവസം മുട്ട വിരിഞ്ഞു. മുട്ടയിൽ നിന്ന് ഒരു പുഴു പുറത്തേക്ക് വന്നു. പുഴുകുറച്ച് ഇലകൾ തിന്നു. ഒരു കൂടുണ്ടാക്കി അതിൽ താമസിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പുഴു പൂമ്പാറ്റയായി പുറത്തേക്ക് ആരോഗ്യത്തോടെ പറന്നു കളിച്ചു.

അഖില
2 A ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ