ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കൾ


കുഞ്ഞു കുഞ്ഞു പൂക്കൾ
എന്തു നല്ല പൂക്കൾ
ചന്തമുള്ള പൂക്കൾ


കുഞ്ഞു കുഞ്ഞു പൂക്കൾ
എന്ത് നല്ല പൂക്കൾ
നിറമുള്ള പൂക്കൾ

കുഞ്ഞു കുഞ്ഞു പൂക്കൾ
എന്ത് നല്ല പൂക്കൾ
മണമുള്ള പൂക്കൾ

മേധാ കൃഷ്ണൻ
3 എ ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത