Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2024-25 അധ്യയന വർഷത്തിൽ വ്യത്യസ്തമായ അക്കാദമിക , അക്കാദമികേതര പ്രവർത്തനങ്ങൾ നടത്തുവാൻ സ്റ്റാഫ് മീറ്റിംഗിൽ തീരുമാനിക്കുകയുണ്ടായി .വിവിധ ക്ലബ്ബ്കൾ ,SPC ,JRC ,LITTLE  KITES എന്നിവയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ തീരുമാനിച്ചു .