ഓർക്കുന്നു ഞാനിന്നും ഓർക്കുന്നു
ഒരിക്കലും മറക്കാത്ത എന്റെ ബാല്യം
ഓർക്കുന്നു ഞാൻ ഓർക്കുന്നു
ഒരിക്കലും മറക്കാത്ത എന്റെ ബാല്യം
മഴയത്ത് കളിച്ചധും വെയിലത്തു പോയതും
കൂട്ടുകാരോടൊപ്പ ഇരുന്നതും
മഴയത്ത് കളിച്ചതും വെൽത്തിരുന്നതും
കൂട്ടുകാരോടൊപ്പം ഇരുന്നതും
ആഡിയും പാടിയും എന്നൊപ്പമിരുന്ന
കൂട്ടുകാരെ ഞാൻ ഓർക്കുന്നു
എത്ര സുന്ദരം ....
എത്ര മനോഹരം .....
എൻ ജീവിതത്തിലെ നല്ലകാലം
എൻ ഓർമയിലെ മധുരകാലം
എൻ ജീവിതത്തിലെ സുവർണകാലം
എൻ ഓർമയിലെ സ്നേഹകാലം ....