ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ
 
മഴ മഴ മഴ മഴ പെയ്തു

കുന്നിൻ ചെരിവുകളിൽ മഴ പെയ്തു
കുളവും കായലും മഴ പെയ്തു
കുളിക്കാൻമഴ യിൽ രസമുണ്ട് .
ഹ എന്ത് രസം
              മഴ മഴ മഴ പെയ്തു
             കിനറം തോഡും വെള്ളം നിറഞ്ഞു
           കുട്ടികളെല്ലാം സന്തോഷിച്ചു കളിച്ചു

മഴ മഴ മഴ പെയ്തു
കാറ്റും വന്നു മഴയും വന്നു
പക്ഷികൾ മഞ്ജു കൊണ്ട്
ചാടി വിറച്ചു പറന്നു പോയി
എല്ലാവരും തണുത്തു പോയി
            മഴ മഴ മഴ പെയ്തു
            ചെടികളെല്ലാം വളർന്നു
           താവളകളെല്ല്ലാം ചാടി തുടങ്ങി

മഴ മഴ മഴ പെയ്തു
ഇടിയും മിന്നും വന്നു എല്ലാവരും പേടിച്ചു
കടലിൽ പുഴയിൽ വെള്ളം നിറഞ്ഞു
കുട്ടികളെല്ലാം സ്കൂളിൽ
പോകുമ്പോൾ മഴ പെയ്തു കുട്ടികൾ മഴ നനയാതെ കുട ചൂടി
           മഴ മഴ മഴ പെയ്തു
           കുന്നിൻ ചേരുവകളിൽ മഴ പെയ്തു
മഴ മഴ മഴ പെയ്തു
ഓടിന് മേലെ മഴ പെയ്തു
റോഡുകളെല്ലാം കുഴിയായി
മഴ മഴ മഴ പെയ്തു

FATHIMATH SAIDA
6 B GHSS BANGRA MANJESHWAR
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത