ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/മുഖപടം

Schoolwiki സംരംഭത്തിൽ നിന്ന്
മുഖപടം

ആരോ വലിച്ചെറിഞ്ഞൊരാ
മുഖപടത്തിൽ
മരണം ഉറങ്ങുന്നുവോ?
വൈറസ് ഉറങ്ങുന്നുവോ?
കൊറോണയുറങ്ങുന്നുവോ?
നാമുണരണം
ഉണർന്നിരിക്കണം
ഉണരാതിരിക്കുവാൻ
കൊറോണ
ഉണരാതിരിക്കുവാൻ
അണിയണം നാം മുഖപടം
പുതിയ മുഖപടം
വലിച്ചെറിയണം ചില
പഴഞ്ചൻ
മുഖപടങ്ങളും.

ആദിയ എം എസ്
4 B ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത