ജി.എച്ച്.എസ്. കൂടല്ലൂർ‍‍/ഗണിത ക്ലബ്ബ്

(ജി.എച്ച്.എസ്.കൂടല്ലൂർ‍‍/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണക്കറിവ് എന്ന പേരിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

NuMATS ൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ദേവനനന്ദൻ എം ന് ഗണിത ക്ലബ്ബിന്റെ സ്നേഹോപഹാരം സെക്രട്ടറി ശ്രേയ രാജ് സി. പി യും ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ അസ്‌ലമും ചേർന്ന് സമ്മാനിക്കുന്നു.